K Muraleedharan Warns Governor Arif Muhammed Khan<br />പൗരത്വ ഭേദഗതി വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരെ പ്രതിഷേധം തുടരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണം. <br />#ArifMuhammedKhan